പാലേരിയുടെ പ്രിയനേ വിട, കോട്ടൂരിന്റെ നായകാ പ്രണാമം

t-p-rajeevan content-mm-mo-web-stories content-mm-mo-web-stories-literature 5ktm2q6n95rd55d0npn51eiior 32ck99quhdhsrkecjkpi86vt7i content-mm-mo-web-stories-literature-2022

മലയാളത്തിലെ ഉത്തരാധുനിക കവികളിൽ പ്രമുഖനാണ് ടി.പി.രാജീവൻ.

Image Credit: Manorama

പാലേരിയിൽ ജനിച്ച് കോട്ടൂരിൽ അവസാനകാലം ചെലവിട്ട ടി.പി.രാജീവന്റെ എഴുത്തിലും ഈ ഗ്രാമങ്ങളും അവിടുത്തെ ജീവിതവുമാണ്.

Image Credit: Manorama

കവിതയിലാണ് രാജീവന്റെ തുടക്കം. മലയാളം അധ്യാപകനായിരുന്നു അച്ഛൻ.

Image Credit: Manorama

ഇംഗ്ലിഷും മലയാളവും അനായാസം കൈകാര്യം ചെയ്തിരുന്ന രാജീവൻ രണ്ടു ഭാഷകളിലും കവിതകളും നോവലുകളും എഴുതി.

Image Credit: Manorama

പ്രണയത്തെക്കുറിച്ചുള്ള 100 കുറുങ്കവിതകളുമായി പുറത്തിറങ്ങിയ പ്രണയശതകത്തിൽ ഒരേ കവിതകൾ മലയാളത്തിലും ഇംഗ്ലിഷിലുമുണ്ട്.

Image Credit: Manorama

ഇംഗ്ലിഷിൽ മൂന്നും മലയാളത്തിൽ ആറും കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Image Credit: Manorama

2014 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു

Image Credit: Manorama