സ്വയംവരസാക്ഷാത്‌കാരം

6f87i6nmgm2g1c2j55tsc9m434-list 72beo468g40cl0qq78tmsb1mgc-list 7t64r109atns0b1vv0s698mqav

മലയാള ചിത്രം ‘സ്വയംവരം’ പുറത്തിറങ്ങി അര നൂറ്റാണ്ടു പിന്നിടുന്നു

മലയാള സിനിമയുടെ ചരിത്രത്തിൽ ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു 1972 നവംബർ 24ന് പുറത്തിറങ്ങിയ ‘സ്വയംവരം.’

വൻതാരനിരയുമായി തിയേറ്ററിലെത്തിയ ചിത്രത്തിന് ആദ്യദിവസങ്ങളിൽ പ്രേക്ഷകർ നിറയെ എത്തിയിരുന്നു.

ഒരാഴ്‌ച കഴിഞ്ഞപ്പോഴേക്കും അവരുടെ എണ്ണം ക്രമേണ കുറഞ്ഞു. മിക്ക തിയറ്ററുകളിൽ നിന്നു പടം പുറത്തായി.

സ്വയംവരത്തെ സംസ്ഥാനജൂറിയുൾപ്പെടെയുള്ളവർ സ്വന്തം മണ്ണിൽ പൂജ്യസ്ഥാനത്തിനു താഴേക്കെത്തിച്ചു.

എന്നാൽ, സംസ്ഥാന അവാർഡ് ജൂറി അവഗണിച്ച സിനിമ ദേശീയതലത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച ചിത്രത്തിനു മാത്രമല്ല, സംവിധാനത്തിനും അഭിനയത്തിനും ഛായാഗ്രഹണത്തിനും ചേർത്ത് നാല് മേജർ അവാർഡുകൾ സ്വയംവരം നേടി.

Webstories

For More Webstories Visit:

manoramaonline.com/web-stories/literature.html