ഒഎൻവി കുറുപ്പ് മൺമറഞ്ഞിട്ട് ഇന്ന് 7 വർഷം

https-www-manoramaonline-com-web-stories-literature-2023 3npljcpav8dap5uga9b6a5202i web-stories 2vje9m5q1rp9qb6p5s3ksoi6ef https-www-manoramaonline-com-web-stories-literature

ജനനം മെയ് 27, 1931 മരണം – ഫെബ്രുവരി 13, 2016

കവിയായും ഗാനരചയിതാവായും മലയാള സാഹിത്യലോകത്തെ നിറസാന്നിധ്യമായിരുന്നു

ഭൂമിക്ക് ഒരു ചരമഗീതം, കുഞ്ഞേടത്തി, കോതമ്പുമണികൾ തുടങ്ങി ഹ്യദയത്തിലെഴുതിയ കവിതകള്‍

1998ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു

2011ൽ പത്മവിഭൂഷനിലൂടെ വീണ്ടും രാജ്യത്തിന്റെ ആദരം

’സരോ’ എന്നു ഒഎൻവി വിളിച്ചിരുന്ന ഭാര്യ സരോജിനിക്കൊപ്പം

തന്റെ പുസ്തകങ്ങൾക്കും അവാർഡുകൾക്കുമിടയിൽ ഒഎൻവി

കാവ്യലോകത്തിനു മറക്കാനോ മറയ്ക്കാനോ കഴിയാത്ത പേരായി ഒഎൻവി തുടരും.

WEBSTORIES

For More Webstories Visit:

manoramaonline.com/web-stories/literature.html