ഇന്ദ്രധനുസ്സു കുലച്ച കവി; വയലാർ രാമവർമ, കാലമെഴുതിയ മനോഹര കവിത

6f87i6nmgm2g1c2j55tsc9m434-list 72beo468g40cl0qq78tmsb1mgc-list j06ebb2dmu94skvlndsn5bbe7

250ലേറെ ചിത്രങ്ങൾക്കായി 1300ൽ അധികം പാട്ടുകളെഴുതി

രാമവർമയുടെ കുട്ടിക്കാലത്തു തന്നെ അച്ഛൻ മരണപ്പെട്ടു, ആ ഓർമകളിലാണ് ' ആത്മാവിലൊരു ചിത ' എഴുതിയത്.

തോപ്പിൽ ഭാസി, കാമ്പിശ്ശേരി കരുണാകരൻ എന്നിവർക്കൊപ്പം

ആദ്യഭാര്യയിൽ മക്കളില്ലാതിരുന്നതിനാൽ അമ്മയുടെ നിർബന്ധപ്രകാരം ഭാരതി തമ്പുരാട്ടിയെ രണ്ടാമത് വിവാഹം ചെയ്തു

മകൻ ശരത് ചന്ദ്ര വർമയുടെ കുട്ടിക്കാലത്ത്

1974 ല്‍ മികച്ച ചലച്ചിത്രഗാനരചയിതാവിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണപ്പതക്കവും നേടി.

മലയാളികൾക്ക് ആവർത്തിച്ചു കേൾക്കാൻ അനേകം ഗാനങ്ങൾ ഒരുക്കിവെച്ച് 47–ാം വയസ്സില്‍ അന്തരിച്ചു.

Webstories

For More Webstories Visit:

manoramaonline.com/web-stories/literature.html