മലയാളത്തിന്റെ പ്രിയപ്പെട്ട സാറാ തോമസിന് വിട (1934 – 2023)

6f87i6nmgm2g1c2j55tsc9m434-list 72beo468g40cl0qq78tmsb1mgc-list 7sp9p09emo3v0nn8gno85bs4mv

17 നോവലുകളും നൂറിലേറെ ചെറുകഥകളുമെഴുതിയ എഴുത്തുകാരി

നാർമടിപ്പുടവ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു

' ജീവിതം എന്ന നദി ' ആണ് ആദ്യ നോവൽ

ദേശീയ അവാർഡ് നേടിയ മണിമുഴക്കം എന്ന ചിത്രത്തിനാധാരം സാറാ തോമസിന്റെ മുറിപ്പാടുകൾ എന്ന നോവലാണ്

ദൈവമക്കൾ, മുറിപ്പാടുകൾ, വേലക്കാർ തുടങ്ങി വായനക്കാർ ഓർത്തുവയ്ക്കുന്ന കൃതികളെഴുതി

Webstories

For More Webstories Visit:

manoramaonline.com/web-stories/literature.html