പ്രകാശത്തിന്റെ വിരലുകളെഴുതിയ കഥകൾ; അവയുടെ കാലഭൈരവൻ

6f87i6nmgm2g1c2j55tsc9m434-list 72beo468g40cl0qq78tmsb1mgc-list 16dgpkbkefjo24u0m6q0hkcam1

1931-ൽ കണ്ണൂർ ജില്ലയിലെ പള്ളിക്കുന്നിലായിരുന്നു ടി. പത്മനാഭന്റെ ജനനം

കേരളത്തിലേക്ക് കഥയ്ക്കുള്ള ആദ്യ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് കൊണ്ടുവന്ന എഴുത്തുകാരനാണ് ടി. പത്മനാഭൻ

വാക്കുകള്‍ കൊണ്ട് ഹൃദയത്തെ തകർക്കുവാനും ഉണക്കുവാനും പത്മനാഭന് കഴിയും

190 ല്‍ പരം കഥകളെഴുതി. പല കഥകളും തമ്മിൽ വർഷങ്ങളുടെ ഇടവേളകളുണ്ടായിരുന്നു.

പ്രകാശം പരത്തുന്ന പെൺകുട്ടി, ഗൗരി, കടൽ, മഖൻ സിങ്ങിന്റെ മരണം, വീടു നഷ്ടപ്പെട്ട കുട്ടി എന്നിവ പ്രധാന കൃതികൾ

2003 – ൽ കേരള സർക്കാർ, കേരളത്തിന്റെ പരമോന്നത സാഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം നൽകി ആദരിച്ചു.

Webstories

For More Webstories Visit:

manoramaonline.com/web-stories/literature.html