കുട്ടികളുടെ പ്രിയപ്പെട്ട കുഞ്ഞുണ്ണിമാഷ്

33po403ll9429rftnmigcun4tj https-www-manoramaonline-com-web-stories-literature-2023 https-www-manoramaonline-com-web-stories 54ne66ueisu56mvrrmu9r93166 https-www-manoramaonline-com-web-stories-literature malayalam-writer-kunjunni-mash

ഹ്രസ്വകവിതകളിലൂടെ ശ്രദ്ധേയനായ കവി.

1927 മേയ് 10-ന് തൃശൂർ വലപ്പാട് ജനനം.

കുഞ്ഞുണ്ണി രാമായണം, കദളിപ്പഴം, നടത്തം, ചെറിയ കുട്ടിക്കവിതകള്‍ എന്നിവ പ്രശസ്ത കൃതികള്‍

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്(1974,1984), സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ് (1982) എന്നിവ ലഭിച്ചിട്ടുണ്ട്.

കമല്‍ സംവിധാനം ചെയ്ത ഭൂമിഗീതം എന്ന ചലച്ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

2006 മാർച്ച് 26-ന് അന്തരിച്ചു.