വായനക്കാരുടെ മനസ്സുകളിൽ വിപ്ലവം സൃഷ്ടിച്ച എഴുത്തുകാരി

https-www-manoramaonline-com-web-stories-literature-2023 malayalam-writer-madhavikutty https-www-manoramaonline-com-web-stories 4h6bhi9bdeoe6r8u4ng40d1t8f 3ts67s652ticdcu556ahu8f4v7 https-www-manoramaonline-com-web-stories-literature

1934 മാർച്ച് 31ന് തൃശൂരിൽ ജനിച്ചു.

കവയിത്രിയായ ബാലാമണിയമ്മ അമ്മയായിരുന്നു.

കമലസുരയ്യയുടെ ആത്മകഥയായ എന്റെ കഥ - ഇംഗ്ലീഷ് അടക്കം 15 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

ചേക്കേറുന്ന പക്ഷികള്‍, നഷ്ടപ്പെട്ട നീലംബരി, പക്ഷിയുടെ മണം, നീര്‍മാതളം പൂത്തകാലം, കടൽ മയൂരം എന്നിവ പ്രധാന കൃതികൾ.

1984ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്.

2009 മേയ് 31-നു പൂനെയിൽ വെച്ച് അന്തരിച്ചു.