06 JUNE 2023
മലയാളത്തിന്റെ കവയിത്രി – സുഗതകുമാരി
6f87i6nmgm2g1c2j55tsc9m434-list 72beo468g40cl0qq78tmsb1mgc-list 67beghjnaooja0e5h310q9kigo
1934 ജനുവരി 22 പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ ജനനം.
സ്വാതന്ത്ര്യസമര സേനാനിയും കവിയുമായിരുന്ന ബോധേശ്വരന്റെ മകളാണ്.
രാത്രിമഴ (1972), അമ്പലമണി (1981), കാവുതീണ്ടല്ലേ (1993), ഇരുള്‍ച്ചിറകുകള്‍ (1969), തുലാവര്‍ഷപ്പച്ച (1990), മണലെഴുത്ത് (2006), കൃഷ്‌ണകവിതകള്‍ (1996) എന്നിവ പ്രധാന കൃതികൾ.
പത്മശ്രീ, എഴുത്തച്ഛൻ പുരസ്കാരം, സരസ്വതി സമ്മാൻ, ഓടക്കുഴല്‍ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ ചെയർപേഴ്സണായിരുന്നു.
കോവിഡ് - 19 ബാധിച്ച് ചികിത്സയിലിരിക്കെ 2020 ഡിസംബർ 23-ന് അന്തരിച്ചു..
Webstories
For More Webstories Visit:
manoramaonline.com/web-stories/literature.html