സക്കറിയ

7nglelov254a7dltiq99ksaif5 content-mm-mo-web-stories content-mm-mo-web-stories-literature 3p6sp1u4raqkn1it3becfeql3d content-mm-mo-web-stories-literature-2023 malayalam-writer-zacharia

മലയാളത്തിലെ പ്രസിദ്ധ ചെറുകഥാകൃത്തും നോവലിസ്റ്റുമാണ്.

പോള്‍ സക്കറിയ എന്നാണ് പൂര്‍ണ്ണനാമം.

1945 ജൂണ്‍ അഞ്ചിന് കോട്ടയം ജില്ലയിലെ ഉരുളികുന്നത് ജനിച്ചു.

രചനകളുടെ ഇംഗ്ലീഷ് പരിഭാഷകളടക്കം നാല്‍പ്പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും, സക്കറിയയുടെ കഥകള്‍, പ്രെയ്‌സ് ദ ലോര്‍ഡ് എന്നിവ പ്രധാന കൃതികൾ

ഡല്‍ഹിയില്‍ പ്രസാധന മാധ്യമരംഗങ്ങളില്‍ 20 വര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം തുടങ്ങിയവ നേടിയിട്ടുണ്ട്.