06 JULY 2023
നൊബേല്‍ സമ്മാനജേതാവായ ഗുര്‍ണ
6f87i6nmgm2g1c2j55tsc9m434-list 2c8e1s755c3hnghgj7ob1t0rtm 72beo468g40cl0qq78tmsb1mgc-list
അബ്ദുള്‍ റസാഖ് ഗുര്‍ണ എന്നാണ് പൂർണ്ണനാമം.
ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ 1948ല്‍ ജനനം.
2021ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയതോടെ ലോകശ്രദ്ധ പിടിച്ചുപറ്റി.
ധാരാളം നോവലുകളും ചെറുകഥകളും ഉപന്യാസങ്ങളും വിമര്‍ശനഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
കെന്റ് സര്‍വകലാശാലയുടെ ഇംഗ്ലിഷ് വിഭാഗത്തില്‍ പ്രൊഫസറായിരുന്നു.
പാരഡൈസ്, ആഫ്റ്റർ ലൈഫ്, ബൈ ദ സീ, ലാസ്റ്റ് ഗിഫ്റ്റ് എന്നിവയാണ് ഏറ്റവും ശ്രദ്ധേയ രചനകൾ
Webstories
For More Webstories Visit:
manoramaonline.com/web-stories/literature.html