അരുന്ധതി റോയി

6f87i6nmgm2g1c2j55tsc9m434-list 72beo468g40cl0qq78tmsb1mgc-list 1ucsmva1sd5auncpleo2rkpoe0

മാൻ ബുക്കർ സമ്മാനത്തിനർഹയായ ആദ്യ ഇന്ത്യൻ വനിത.

Image Credit: AFP

യഥാർഥ പേര്: സൂസന്ന അരുന്ധതി റോയ്

Image Credit: AFP

1960 നവംബര്‍ 24-ന് കോട്ടയത്ത് ജനിച്ചു.

Image Credit: AFP

ഊട്ടി, ഡല്‍ഹി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

ആദ്യനോവലായ ദി ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ് 1997-ല്‍ ബുക്കര്‍ സമ്മാനം നേടി.

Image Credit: AP

ദി എന്‍ഡ് ഓഫ് ഇമാജിനേഷന്‍, ദി ആള്‍ജിബ്രാ ഓഫ് ഇന്‍ഫിനിറ്റ് ജസ്റ്റിസ്, ആന്‍ ഓര്‍ഡിനറി പേഴ്‌സണ്‍സ് ഗൈഡ് ടു എംപയര്‍ തുടങ്ങിയവ പ്രധാന കൃതികള്‍.

Image Credit: AFP

ദി ഷേപ് ഓഫ് ദ ബീസ്റ്റ്, ലിസണിങ് റ്റു ഗ്രാസ്‌ഹോപ്പേഴ്‌സ്, ബ്രോക്കണ്‍ റിപ്പബ്ലിക്ക്, ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ്സ് തുടങ്ങിയവ മറ്റു കൃതികള്‍.

Image Credit: PTI

2004–ൽ സാമൂഹ്യ പ്രവർത്തനത്തിന് സിഡ്നി സമാധാന സമ്മാനം ലഭിച്ചു.

Image Credit: AFP
Webstories

For More Webstories Visit:

manoramaonline.com/web-stories/literature.html