പുനത്തിൽ കുഞ്ഞബ്ദുള്ള

6f87i6nmgm2g1c2j55tsc9m434-list 72beo468g40cl0qq78tmsb1mgc-list 4jr8j0i9g1n0n5eo8ra8jgsomv

1940 ഏപ്രിൽ 3–ന് വടകരയ്ക്കടുത്ത് മടപ്പള്ളിയിൽ ജനിച്ചു

നോവൽ, കഥകൾ, നോവെലറ്റുകൾ, അനുഭവങ്ങൾ, യാത്രാവിവരണം എന്നീ വിഭാഗങ്ങളിലായി 35 കൃതികൾ.

കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡുകൾ, മുട്ടത്തുവർക്കി അവാർഡ്, വിശ്വദീപം അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

സ്മാരകശിലകള്‍, അലിഗഢിലെ തടവുകാരന്‍, മരുന്ന്, കൃഷ്ണന്റെ രാധ, നരബലി, പുത്രകാമന എന്നിവയാണ് പ്രധാന കൃതികള്‍.

‘നഷ്ടജാതകം’ എന്ന ആത്മകഥയും രചിച്ചിട്ടുണ്ട്.

വോള്‍ഗയില്‍ മഞ്ഞുപെയ്യുമ്പോള്‍ എന്ന കൃതിക്കാണ് മികച്ച യാത്രാവിവരണത്തിനുള്ള 2001ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്.

2017 ഒക്‌ടോബർ 27-ന് അന്തരിച്ചു.

Webstories

For More Webstories Visit:

manoramaonline.com/web-stories/literature.html