ബാലചന്ദ്രൻ ചുള്ളിക്കാട്

6f87i6nmgm2g1c2j55tsc9m434-list 7et0tlu3vap4a1jvm8tfgg0jc8 72beo468g40cl0qq78tmsb1mgc-list

1957 ജൂലൈ 30 ന് പറവൂരിൽ ജനിച്ചു

18 കവിതകൾ, അമാവാസി, ഗസൽ, മാനസാന്തരം, ഡ്രാക്കുള എന്നിവ പ്രധാന കവിതാ സമാഹാരങ്ങളാണ്.

ഹിന്ദി, ബംഗാളി, മറാഠി, രാജസ്ഥാനി, അസമിയ, ഇംഗ്ലിഷ്, ഫ്രഞ്ച്, സ്പാനിഷ്, സ്വീഡിഷ് തുടങ്ങി നിരവധി ഭാഷകളിലേക്ക് കവിതകൾ തർജമ ചെയ്യപ്പെട്ടിട്ടുണ്ട്.

'ചിദംബരസ്മരണ' അദ്ദേഹത്തിന്റെ സ്മരണികയാണ്.

കവയിത്രി വിജയലക്ഷ്മി ഭാര്യയാണ്.

1999–ൽ ബുദ്ധമതം സ്വീകരിച്ചു.

ഇടനാഴിയിൽ ഒരു കാലൊച്ച, ജാലകം, ഊഴം, ഒരുക്കം എന്നീ സിനിമകളുടെ കഥയും ഊഴം, ജാലകം എന്നീ സിനിമകളുടെ തിരക്കഥയും ചുള്ളിക്കാടിന്റെതാണ്.

2001-ലെ കേരള സാഹിത്യ അക്കാദമി അവാർഡിനർഹമായി എങ്കിലും അവാർഡ് സ്വീകരിച്ചില്ല.

Webstories

For More Webstories Visit:

manoramaonline.com/web-stories/literature.html