മഹാശ്വേതാ ദേവി - ഇന്ത്യൻ സാഹിത്യപ്രതിഭ

6f87i6nmgm2g1c2j55tsc9m434-list 72beo468g40cl0qq78tmsb1mgc-list 5b7hg5u4hr7h8vg8t6e98tbi5s

ജ്ഞാനപീഠം ജേതാവും സാമൂഹിക പ്രവർത്തകയുമായിരുന്നു.

1926-ൽ ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ ജനിച്ചു.

100-ലധികം നോവലുകളും 20-ലധികം ചെറുകഥാ സമാഹാരങ്ങളും എഴുതിയിട്ടുണ്ട്.

പദ്മവിഭൂഷണും മാഗ്സസെ പുരസ്കാരവും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവുമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഝാന്‍സിറാണി, ഹജാര്‍ ചുരാഷിര്‍ മാ, അരണ്യേര്‍ അധികാര്‍, അഗ്നി ഗര്‍ഭ, തിത്തുമിര്‍, ദ്രൗപദി, രുധാലി എന്നിവയാണ് പ്രധാന കൃതികള്‍.

ബീഹാർ, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ് തുടങ്ങിയ പ്രദേശങ്ങളിലെ ആദിവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിച്ചു.

2016 ജൂലൈ 28ന് കൊല്‍ക്കത്തയില്‍ വെച്ചായിരുന്നു അന്ത്യം

Webstories

For More Webstories Visit:

manoramaonline.com/web-stories/literature.html