ബെന്യാമിൻ

content-mm-mo-web-stories content-mm-mo-web-stories-literature malayalam-writer-benyamin 6ekecbelhfpil0okrunhbdl73h 5sjf56navgmpl0t8i5eoau1sm6 content-mm-mo-web-stories-literature-2023

കഥാകൃത്ത്, നോവലിസ്റ്റ്

പത്തനംതിട്ട ജില്ലയിലെ കുളനട സ്വദേശി

നോവൽ, കഥ, അനുഭവം തുടങ്ങിയ എഴുത്തിന്റെ വിവിധ മേഖലകളിൽ വ്യാപൃതനാണ്.

കേരള സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായ 'ആടുജീവിതം' വിവിധ സർവ്വകലാശാലകളില്‍ പാഠ്യവിഷയമാണ്

മഞ്ഞവെയില്‍ മരണങ്ങള്‍, അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി, മുല്ലപ്പൂനിറമുള്ള പകലുകള്‍, മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എന്നിവ മറ്റ് കൃതികള്‍.

2018-ല്‍ സാഹിത്യത്തിനുള്ള ജെസിബി അവാര്‍ഡ് നേടി.