ആനി എർനോ - സാഹിത്യ നൊബേല്‍ നേടുന്ന ആദ്യ ഫ്രഞ്ചുകാരി

6f87i6nmgm2g1c2j55tsc9m434-list 72beo468g40cl0qq78tmsb1mgc-list 631p8l4dd6t9tvev11uj29bphi

ഓർമ്മകളെ അവിശ്വസിക്കുന്ന ഓർമ്മക്കുറിപ്പുകാരി എന്നാണ് എർനോയെ വിശേഷിപ്പിക്കാറ്.

Image Credit: Reuters

വ്യക്ത്യാനുഭവങ്ങളുടെ സൂക്ഷ്മവും ധീരവുമായ ആവിഷ്കാരത്തിനാണ് 2022ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്..

1974ൽ ഇറങ്ങിയ ക്ലീൻഡ്‌ ഔട്ടാണ്‌ ആദ്യ കൃതി.

Image Credit: AFP

എ വുമൺസ്‌ സ്‌റ്റോറി, എ മാൻസ്‌ പ്ലേസ്‌, സിമ്പിൾ പാഷൻ തുടങ്ങിയവ പ്രധാന കൃതികൾ.

Image Credit: Reuters

ഇരുപതിലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Image Credit: Reuters

2019 ല്‍ ബുക്കര്‍പ്രൈസിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

Image Credit: Reuters
Webstories

For More Webstories Visit:

manoramaonline.com/web-stories/literature.html