സുകുമാർ അഴീക്കോട്

6f87i6nmgm2g1c2j55tsc9m434-list 6nq9507uo2cuc76eupeehkb7ms 72beo468g40cl0qq78tmsb1mgc-list

സാഹിത്യവിമർശകനും ഗ്രന്ഥകാരനും പ്രഭാഷകനും സാമൂഹ്യ നിരീക്ഷകനും വിദ്യാഭ്യാസചിന്തകനുമായിരുന്നു

1926 മെയ് 12ന് കണ്ണൂര്‍ ജില്ലയിലെ അഴീക്കോടില്‍ ജനനം.

മുപ്പത്തഞ്ചിലേറെ കൃതികളുടെ കർത്താവാണ്.

ഗാന്ധിയൻ, ഗവേഷകൻ, ഉപനിഷത് വ്യാഖ്യാതാവ് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.

കേന്ദ്ര-കേരള സാഹിത്യ അക്കാദമികളിൽ ജനറൽ കൗൺസിൽ, എക്സിക്യൂട്ടിവ് കൗൺസിൽ എന്നിവയിൽ അംഗമായിരുന്നു.

ഇതിനു പുറമേ പല പ്രസിദ്ധീകരണങ്ങളുടേയും പത്രാധിപരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ആശാന്റെ സീതാകാവ്യം, രമണനും മലയാളകവിതയും, പുരോഗമനസാഹിത്യവും മറ്റും, മഹാത്മാവിന്റെ മാർഗ്ഗം എന്നിവ പ്രധാന കൃതികൾ.

Webstories

For More Webstories Visit:

manoramaonline.com/web-stories/literature.html