1926 മാർച്ച് 18-ന് പാലക്കാട് ജില്ലയിൽ കുമരനല്ലൂരിൽ ജനിച്ചു
എട്ടു വയസ്സു മുതൽ കവിത എഴുതിത്തുടങ്ങി.
യോഗക്ഷേമം, മംഗളോദയം തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ ചുമതല വഹിച്ചു.
1956 മുതൽ 1985 വരെ ആകാശവാണിയിൽ ജോലി ചെയ്തു.
കവിതകൾ, നാടകങ്ങൾ, കഥകൾ, ലേഖനങ്ങൾ എന്നീ വിഭാഗങ്ങളിലായി അനേകം ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തി.
കേരള-കേന്ദ്രസാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ അവാർഡ്, വള്ളത്തോൾ പുരസ്‌കാരം, എഴുത്തച്ഛൻ പുരസ്‌കാരം, ജ്ഞാനപീഠ പുരസ്‌കാരം തുടങ്ങി അനേകം പുരസ്‌കാരങ്ങൾക്കർഹനായി.