പി. വത്സല

3lvoplu459qh7gr81mie788bm7 6f87i6nmgm2g1c2j55tsc9m434-list 72beo468g40cl0qq78tmsb1mgc-list

1938 ഏപ്രിൽ 4-ന്‌ കോഴിക്കോട് ജനനം

സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർബോർഡ് അംഗമായിരുന്നു.

'നെല്ല്' എന്ന ആദ്യ നോവൽ രാമു കാര്യാട്ട് സിനിമയാക്കി.

'നിഴലുറങ്ങുന്ന വഴികൾ' എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

കേരള സാഹിത്യ അക്കാദമി അധ്യക്ഷയായിരുന്നു.

കൂമൻ കൊല്ലി, വിലാപം, വേറിട്ടൊരു അമേരിക്ക, അശോകനും അയാളും തുടങ്ങിയവയാണ് പ്രധാന കൃതികൾ.

മലയാള സാഹിത്യത്തിനു നൽകിയ സമഗ്ര സംഭാവനകളെ പരിഗണിച്ച് 2010–ൽ മുട്ടത്തുവർക്കി പുരസ്കാരവും 2021–ൽ എഴുത്തച്ഛൻ പുരസ്കാരവും നൽകപ്പെട്ടു.

Webstories

For More Webstories Visit:

manoramaonline.com/web-stories/literature.html