23 SEPTEMBER 2023
സച്ചിദാനന്ദൻ
6f87i6nmgm2g1c2j55tsc9m434-list 3vg44kamg1if7u5lb8pq0ntf9v 72beo468g40cl0qq78tmsb1mgc-list
1946 മെയ് 28-ന് തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ ജനനം
കവിത, ലേഖനം, നാടകം, യാത്രാവിവരണം ഇവയില്‍ അമ്പതോളം സ്വതന്ത്രകൃതികളും ഇരുപത് പരിഭാഷകളും ലേഖനസമാഹാരങ്ങളും രചിച്ചിട്ടുണ്ട്.
ഇംഗ്ലിഷ് പ്രൊഫസറായിരുന്ന സച്ചിദാനന്ദൻ ജനകീയ സാംസ്കാരിക വേദിയിലെ സജീവ പങ്കാളിയുമായിരുന്നു.
2010-ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം നൽകി ആദരിച്ചു.
2012–ൽ "മറന്നുവെച്ച വസ്തുക്കൾ" എന്ന കവിതാ സമാഹാരത്തിനു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
വയലാർ അവാർഡ്, കേരള സാഹിത്യ അക്കാദമി പുരസ്കാരം, ഓടക്കുഴൽ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
പ്രധാന ഇന്ത്യന്‍ ഭാഷകള്‍ കൂടാതെ ഇംഗ്ലിഷ്, ഐറിഷ്, ജര്‍മ്മന്‍, ഫ്രഞ്ച്, ഇറ്റാലിയന്‍, അറബിക് ഭാഷകളിലും സച്ചിദാനന്ദന്റെ കൃതികൾ പരിഭാഷപെടുത്തിട്ടുണ്ട്.
Webstories
For More Webstories Visit:
manoramaonline.com/web-stories/literature.html