പി. കേശവദേവ്

6f87i6nmgm2g1c2j55tsc9m434-list 72beo468g40cl0qq78tmsb1mgc-list pocuajg2m2vmvvq0toaff01s4

എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ ജനിച്ചു

യഥാര്‍ഥ നാമം പി. കേശവപിള്ള.

സ്വദേശാഭിമാനി, രാജഭാരതം, പ്രതിദിനം, മഹാത്മാ എന്നീ ആനുകാലികങ്ങളുടെ പത്രാധിപരായിരുന്നു.

തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ആദ്യനോവലായ 'ഓടയില്‍നിന്ന്' 1965ൽ സത്യൻ നായകനായ ചലച്ചിത്രമായിട്ടുണ്ട്.

അയല്‍ക്കാര്‍ എന്ന കൃതി 1964ലെ സാഹിത്യ അക്കാദമി അവാര്‍ഡും 1970ലെ സോവിയറ്റ് ലാന്‍ഡ് നെഹ്‌റു അവാര്‍ഡും നേടി.

പങ്കലാക്ഷീടെ ഡയറി, വെളിച്ചം കേറുന്നു, കണ്ണാടി തുടങ്ങിയവയാണ് മറ്റു പ്രധാന കൃതികൾ

1983 ജൂലൈ ഒന്നിന് അന്തരിച്ചു.

Webstories

For More Webstories Visit:

manoramaonline.com/web-stories/literature.html