29 SEPTEMBER 2023
കൽപ്പറ്റ നാരായണൻ
o4pdamp7o5u9lv0q4c6if3idt 6f87i6nmgm2g1c2j55tsc9m434-list 72beo468g40cl0qq78tmsb1mgc-list
കവി, നോവലിസ്റ്റ്, ഉപന്യാസകാരൻ, സാഹിത്യവിമർശകൻ, സാംസ്കാരിക നിരീക്ഷകൻ
വയനാട് ജില്ലയിലെ കല്‍പ്പറ്റയ്ക്കടുത്ത് കരിങ്കുറ്റിയില്‍ ജനിച്ചു.
തലശ്ശേരി ബ്രണ്ണൻ കോളജിലും കോഴിക്കോട് ഗവ ആർട്സ് & സയൻസ് കോളജിലും മലയാളം അധ്യാപകനായിരുന്നു.
'ഇത്രമാത്രം' എന്ന ഒരൊറ്റ നോവൽ കൊണ്ട് മലയാളനോവൽ സാഹിത്യത്തിലെ ശ്രദ്ധേയമായൊരിടം നേടിയ എഴുത്തുകാരൻ.
മനുഷ്യ ജീവിതത്തിന്റെ സൂക്ഷ്മമായ നിരീക്ഷണങ്ങളും സാംസ്കാരികമായ വിശകലനങ്ങളുമാണ് കഥകളിൽ മുഖ്യ പ്രമേയം.
ബഷീർ അവാർഡ്, എ.അയ്യപ്പൻ അവാർഡ്, പത്മപ്രഭാ പുരസ്കാരം തുടങ്ങിയ ലഭിച്ചിട്ടുണ്ട്.
സമയപ്രഭു, ഈ കണ്ണടയൊന്നു വെച്ചുനോക്കൂ, ഒഴിഞ്ഞ വൃക്ഷച്ഛായയില്‍, അവര്‍ കണ്ണുകൊണ്ടു കേള്‍ക്കുന്നു, ഇത്രമാത്രം, എന്റെ ബഷീര്‍ എന്നിവയാണ് പ്രധാന കൃതികള്‍.
Webstories
For More Webstories Visit:
manoramaonline.com/web-stories/literature.html