ഗീതാഞ്ജലി ശ്രീ

6f87i6nmgm2g1c2j55tsc9m434-list 72beo468g40cl0qq78tmsb1mgc-list 79dcgdjtbs3jbom6cdlubd4fbn

2022–ലെ ബുക്കര്‍സമ്മാന ജേതാവ്

Image Credit: David Criff AP

ഹിന്ദി നോവലിസ്റ്റും ചെറുകഥാകൃത്തുമാണ്.

1957 ജൂണ്‍ 12ന് ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ ജനിച്ചു.

Image Credit: Rajkamal Publishers

നിരവധി ചെറുകഥകളും അഞ്ചോളം നോവലുകളും വിമർശനാത്മക കൃതികളും രചിച്ചിട്ടുണ്ട്.

Image Credit: PTI

2000-ൽ പ്രസിദ്ധീകരിക്കപ്പെട്ട അവരുടെ 'മായി' എന്ന നോവൽ 2001-ൽ ക്രോസ്‌വേഡ് ബുക്ക് അവാർഡിന് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

Image Credit: David Criff AP

2022-ൽ, 'ടൂംബ് ഓഫ് സാൻഡ്' എന്ന പേരിൽ ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്ത 'രേത് സമാധി' അന്താരാഷ്ട്ര ബുക്കർ പ്രൈസ് കരസ്ഥമാക്കി.

മായി, തിരോഹിത്, ഖാലി ജഗഹ്, മാര്‍ച്ച് എന്നിവയാണ് മറ്റു പ്രധാന കൃതികൾ.

Image Credit: Olivia Snaije
Webstories

For More Webstories Visit:

manoramaonline.com/web-stories/literature.html