11 OCTOBER 2023
ജുംപ ലാഹിരി (Monastic zeal)
6f87i6nmgm2g1c2j55tsc9m434-list 72beo468g40cl0qq78tmsb1mgc-list 40bo63gnic6qttoc0huiic7lna
പുലിറ്റ്സർ സമ്മാനാർഹയായ ഇൻഡ്യൻ വംശജയായ എഴുത്തുകാരി
Image Credit: Susanna Howe
നീലഞ്ജന സുദേഷ്‌ന ജുംപ ലാഹിരി എന്നാണ് മുഴുവൻ പേര്.
Image Credit: Liana Miuccio
ലണ്ടനിൽ ജനിച്ച ജുംപ അമേരിക്കയിലാണ് വളർന്നത്.
Image Credit: Heathe Steno
ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ ക്രിയേറ്റീവ് റൈറ്റിംഗ് ട്യൂട്ടറായിരുന്നു
Image Credit: Marco Delogu Eyevine
ഇന്റർപ്പ്രറ്റർ ഒഫ് മാലഡീസ് എന്ന ആദ്യ കൃതിയ്ക്ക് 2000-ലെ പുലിറ്റ്സർ സമ്മാനം ലഭിച്ചു.
Image Credit: Venturelli GC Images
ദ നെയിംസേക്ക്, അൺ അക്കംസ്റ്റംഡ് ഏർത്ത് എന്നിവയാണ് മറ്റു പ്രധാനകൃതികൾ.
Image Credit: Simbarashe Cha
ദ ലോലാൻഡ് എന്ന കൃതി 2013-ലെ ബുക്കർ പുരസ്കാരത്തിനു പരിഗണിക്കപ്പെട്ടിരുന്നു.
Image Credit: Alba Vigaray
Webstories
For More Webstories Visit:
manoramaonline.com/web-stories/literature.html