16 OCTOBER 2023
സാഡി സ്മിത്ത് (Gentlewoman Inez and Vinoodh)
6f87i6nmgm2g1c2j55tsc9m434-list 72beo468g40cl0qq78tmsb1mgc-list 23eqbvv3p9rcje17il1sbe4dv3
ഇംഗ്ലിഷ് നോവലിസ്റ്റ്, ഉപന്യാസകാരി, ചെറുകഥാകൃത്ത്.
Image Credit: NY Times Style Magazine-Jackie Nickerson
1975 ഒക്ടോബർ 27 ന് ലണ്ടനിലാണ് സ്മിത്ത് ജനിച്ചത്.
Image Credit: Tyler Mitchell
കേംബ്രിഡ്ജ് സർവകലാശാലയിൽനിന്ന് ഇംഗ്ലിഷ് സാഹിത്യം പഠിച്ചു.
Image Credit: Tony Rinaldo
ആദ്യ നോവലായ 'വൈറ്റ് ടീത്ത്' (2000) ബെസ്റ്റ് സെല്ലറായി മാറുകയും നിരവധി അവാർഡുകൾ നേടുകയും ചെയ്തു.
Image Credit: Alex Cameron
ഓൺ ബ്യൂട്ടി എന്ന നോവൽ മാൻ ബുക്കർ പ്രൈസിനായി ചുരുക്കപ്പട്ടികയിൽ ഇടംനേടുകയും ഫിക്ഷനുള്ള 2006-ലെ ഓറഞ്ച് സമ്മാനം നേടുകയും ചെയ്തു.
Image Credit: Jes Waston-Getty Image
'ചേഞ്ചിംഗ് മൈ മൈൻഡ്' (2009), 'ഫീൽ ഫ്രീ' (2018), 'ഇൻറ്റിമേഷൻസ്' (2020) എന്നിവയാണ് മറ്റു പ്രധാന കൃതികൾ.
Image Credit: Francesco Guidicini
ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ ക്രിയേറ്റീവ് റൈറ്റിംഗ് ഫാക്കൽറ്റിയിൽ ഒരു പ്രഫസറാണ് ഇപ്പോൾ.
Image Credit: Fabian Sommer-Picture Alliance-Getty Images
അമേരിക്കൻ അക്കാദമി ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്സിലെ അംഗമാണ്.
Image Credit: Tobias Schwarz - AFP - Getty Images
Webstories
For More Webstories Visit:
manoramaonline.com/web-stories/literature.html