ഗില്ലിയൻ ഫ്ലിൻ (Heidi Jo Brady)

content-mm-mo-web-stories content-mm-mo-web-stories-literature english-writer-gillian-flynn 67dfeijb0j35ofaqkgt07f9bv 6ph8khuduuf71c7efpra8mqukq content-mm-mo-web-stories-literature-2023

അമേരിക്കൻ എഴുത്തുകാരി, തിരക്കഥാകൃത്ത്, നിർമ്മാതാവ്

Image Credit: Evan Agostini-Invision-AP-e

1971 ഫെബ്രുവരി 24 ന് മിസോറിയിലെ കൻസാസ് സിറ്റിയിലാണ് ഫ്ലിൻ ജനിച്ചത്.

Image Credit: Pamela Littky

ത്രില്ലർ, മിസ്റ്ററി നോവലുകൾ എഴുതുന്നതിൽ പ്രശസ്ത.

Image Credit: Evan Agostini-Invision-AP

ഷാർപ്പ് ഒബ്‌ജക്‌ട്‌സ് (2006), ഡാർക്ക് പ്ലേസ്‌സ് (2009), ഗോൺ ഗേൾ (2012) എന്നിവയാണ് ജനപ്രിയ നോവലുകൾ.

Image Credit: Heidi Jo Brady - Divulgação

ഈ പുസ്തകങ്ങൾ 40 ഭാഷകളിൽ പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.

Image Credit: Daniel Shea for TIME

എഴുതിയ എല്ലാ നോവലുകളും ഇതിനകം സിനിമയായോ ടെലിവിഷൻ പരമ്പരയായോ മാറി കഴിഞ്ഞു.

Image Credit: Peter Hoffman-Redux

ഫ്ലിൻ എഡ്ഗർ അവാർഡ് ഫൈനലിസ്റ്റും ബ്രിട്ടന്റെ രണ്ട് ഡാഗർ അവാർഡ് ജേതാവുമാണ്.

Image Credit: Daniel Boczarski - Getty Images