ഹാരി പോട്ടർ കഥകളുടെ സ്രഷ്ടാവ് (Debra Hurford Brown-Photo)

content-mm-mo-web-stories content-mm-mo-web-stories-literature 7r3vm1jit0k0ehss1ka7fdrvhs english-writer-jk-rowling 22lcdg04fp63iartdvh7nrgufb content-mm-mo-web-stories-literature-2023

ജെ.കെ. റൗളിങ്ങിന്റെ ശരിയായ പേര് ജോവാൻ റൗളിങ് എന്നാണ്

Image Credit: Dan Hallman, Associated Press

1965 ജൂലൈ 31–ന് ബ്രിസ്റ്റോളിൽ ജനിച്ചു.

Image Credit: Debra Hurford Brown-Pic

ദാരിദ്ര്യത്തിൽ നിന്നും കോടിപതിയായി മാറിയ ബ്രിട്ടീഷ് എഴുത്തുകാരി.

Image Credit: Debra Hurford Brown

40 കോടി ഹാരി പോട്ടർ പുസ്തകങ്ങൾ ലോകമെമ്പാടും വിറ്റഴിഞ്ഞിട്ടുണ്ട്.

Image Credit: Mary McCartney

പതിനേഴ് വർഷം കൊണ്ടാണ് റൗളിങ് ഏഴ് ഹാരി പോട്ടർ പുസ്തകങ്ങൾ എഴുതിയത്.

Image Credit: Evan Agostini-Getty Images

200-ലധികം രാജ്യങ്ങളിലും ഏകദേശം 60 ഭാഷകളിലും ബെസ്റ്റ് സെല്ലറുകളായിരുന്നു അവ.

Image Credit: Mary McCartney-Hachette Book Group

റൗളിങ് മുതിർന്നവർക്കു വേണ്ടിയുള്ള ആദ്യ നോവൽ 'ദ കാഷ്വൽ വേക്കൻസി' 2012–ൽ പ്രസിദ്ധീകരിച്ചു.

Image Credit: Debra-Hurford-Brown-Scaled

ബ്രിട്ടീഷ് ബുക്ക് അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

Image Credit: Debra Hurford Brown-Image