വിനോയ് തോമസ്

content-mm-mo-web-stories content-mm-mo-web-stories-literature 54eu5ktj8p85l4322qlkibu62h malayalam-writer-vinoy-thomas 79jg7clh7hr1ihlf25kapskpi3 content-mm-mo-web-stories-literature-2023

നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്.

കണ്ണൂർ ഇരിട്ടി നെല്ലിക്കാംപൊയിൽ സ്വദേശി

'കരിക്കോട്ടക്കരി' എന്ന ആദ്യനോവലിലൂടെ ശ്രദ്ധേയനായി.

'രാമച്ചി', 'അടിയോർ മിശിഹ', 'പുറ്റ്', 'മുള്ളരഞ്ഞാണം' എന്നിവയാണ് പ്രധാന കൃതികൾ.

പുറ്റിന് 2021-ലെ കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.

വിനോയ്‌യുടെ 'മുള്ളാരഞ്ഞാണം' എന്ന കഥാസമാഹാരത്തിലെ 'കളിഗെമിനാറിലെ കുറ്റവാളികൾ' എന്ന കഥയെ അവലംബിച്ചാണ് ലിജോ ജോസ് പെല്ലിശ്ശേരി 'ചുരുളി' എന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.