ആലീസ് മൺറോ (Derek Sapton)

content-mm-mo-web-stories content-mm-mo-web-stories-literature 31kqlpjdgjsq4efl15m4c5ijvs 2sktq7371l84fi5vtqicdn8lne content-mm-mo-web-stories-literature-2023 english-writer-alice-munro

കനേഡിയൻ ചെറുകഥാകൃത്ത്.

Image Credit: Peter Muhly-AFP-Getty Images

കനേഡിയൻ പ്രവിശ്യയായ ഒന്റാറിയോയിലെ വിൻഗാമിൽ 1931 ജൂലൈ 10 നാണ് ആലീസ് ജനിച്ചത്.

Image Credit: Derek Sapton

2013–ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനവും 2009-ലെ മാൻ ബുക്കർ സമ്മാനവും നേടിയിട്ടുണ്ട്.

Image Credit: Patti Gower-The Globe and Mail

കൗമാരപ്രായത്തിൽ കഥകൾ എഴുതാൻ തുടങ്ങിയ മൺറോ, വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ ആദ്യ കഥ പ്രസിദ്ധീകരിച്ചു.

Image Credit: Robert Howard

ആദ്യ കഥാസമാഹാരമായ 'ഡാൻസ് ഓഫ് ദി ഹാപ്പി ഷേഡ്സ്' ശ്രദ്ധിക്കപ്പെടുകയും കാനഡയിലെ ഏറ്റവും ഉയർന്ന സാഹിത്യ പുരസ്കാരമായ ഗവർണർ ജനറൽ അവാർഡ് നേടുകയും ചെയ്തു.

Image Credit: Darren Stone

വെസ്റ്റേൺ ഒന്റാറിയോ സർവകലാശാലയിൽ പഠിച്ച മൺറോ ഒരു ലൈബ്രറി ക്ലാർക്കായി ജോലി ചെയ്തിട്ടുണ്ട്.

Image Credit: Reuters

'ഡാൻസ് ഓഫ് ദി ഹാപ്പി ഷെയ്ഡ്‌സ്' (1968), 'ഹൂ ഡു യു തിങ്ക് യു ആർ?' (1978), 'ദി വ്യൂ ഫ്രം കാസിൽ റോക്ക്' (2006), 'റ്റൂ മച്ച് ഹാപ്പിനെസ്' (2009) എന്നിവയാണ് പ്രധാന കൃതികൾ.

Image Credit: Darren Stone