യു. എ. ഖാദർ (P. N. Sreenivasan)

malayalam-writer-u-a-khader content-mm-mo-web-stories content-mm-mo-web-stories-literature 3lfd2nsdd7jds9bk38lephqp0u 6fpa4pgrf6ci833em4ao352ilc content-mm-mo-web-stories-literature-2023

നോവലിസ്റ്റും ചെറുകഥാകൃത്തും ചിത്രകാരനുമായിരുന്നു

1935–ൽ റംഗൂണിലെ 'ബില്ലിൻ' എന്ന ഗ്രാമത്തിൽ ജനിച്ചു.

Image Credit: Leen Thobias

കഥാസമാഹാരങ്ങൾ, ലേഖനങ്ങൾ, നോവലുകൾ തുടങ്ങി 40-ലേറെ കൃതികൾ രചിച്ചിട്ടുണ്ട്.

Image Credit: Russell Shahul

ആകാശവാണി കോഴിക്കോട് നിലയത്തിലും മെഡിക്കൽ കോളജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേണൽ ആൻഡ് ചൈൽഡ് ഹെൽത്തിലും ഗവൺമെന്റ് ജനറൽ ആശുപത്രിയിലും ജോലി ചെയ്തു.

Image Credit: Leen Thobias

തൃക്കോട്ടൂർ പെരുമ, അഘോരശിവം, കഥപോലെ ജീവിതം, ഒരു പിടി വറ്റ് എന്നിവയാണ് മുഖ്യകൃതികൾ.

കേരള സാഹിത്യ അക്കാദമി അവാർഡ് (1984, 2001), എസ്.കെ. പൊറ്റെക്കാട്ട് അവാർഡ് (1993), കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് (2004) തുടങ്ങിയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

Image Credit: James Arpookkara

ശ്വാസകോശാർബുദത്തെ തുടർന്ന് ദീർഘനാൾ ചികിത്സയിലായിരുന്ന ഖാദർ, 2020 ഡിസംബർ 12–ന് നിര്യാതനായി.

Image Credit: വര – Baby Gopal