എലിസബത്ത് ഗിൽബെർട്ട് (John Davis-SMH)

6f87i6nmgm2g1c2j55tsc9m434-list rlh06g9fbd4jq90pnu270bl60 72beo468g40cl0qq78tmsb1mgc-list

അമേരിക്കൻ പത്രപ്രവർത്തകയും എഴുത്തുകാരിയുമാണ്

Image Credit: Verena Müller - Redux

2006–ൽ പ്രസിദ്ധീകരിച്ച ഈറ്റ്, പ്രേ, ലവ് എന്ന പുസ്തകം 12 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റഴിയുകയും 30-ലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ചെയ്തു.

Image Credit: Tim Knox

1969 ജൂലൈ 18–ന് കണക്റ്റിക്കട്ടിലെ വാട്ടർബറിയിലാണ് ഗിൽബർട്ട് ജനിച്ചത്.

Image Credit: Chris Jackson-Getty Images

ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് വിദ്യാഭ്യാസത്തിനുശേഷം, ഗിൽബെർട്ട് വർഷങ്ങളോളം യാത്ര ചെയ്തു.

Image Credit: Circe - Camera Press - Redux

ആ അനുഭവങ്ങൾ ചേർത്തെഴുതിയ ആദ്യ പുസ്തകമായ പിൽഗ്രംസ് പെൻ അവാർഡിന്റെ അന്തിമ ലിസ്റ്റിലെത്തി.

Image Credit: Timothy Greenfield-Sanders

സ്പിൻ, ജിക്യു, ന്യൂയോർക്ക് ടൈംസ് മാഗസിൻ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ഗിൽബെർട്ട് പത്രപ്രവർത്തകയായും പ്രവർത്തിച്ചിട്ടുണ്ട്.

Image Credit: Damon Winter-The New York Times

സ്‌റ്റെർൺ മെൻ, ദി ലാസ്റ്റ് അമേരിക്കൻ മാൻ, കമ്മിറ്റഡ്, ദ സിഗ്നേച്ചർ ഓഫ് ഓൾ തിങ്ങ്സ്, ബിഗ് മാജിക്: ക്രിയേറ്റീവ് ലിവിംഗ് ബിയോണ്ട് ഫിയർ, സിറ്റി ഓഫ് ഗേൾസ് എന്നിവയാണ് മറ്റ് കൃതികൾ.

Image Credit: Marco Del Grande
Webstories

For More Webstories Visit:

manoramaonline.com/web-stories/literature.html