ഡി. വിനയചന്ദ്രൻ (Shihab)

6f87i6nmgm2g1c2j55tsc9m434-list 72beo468g40cl0qq78tmsb1mgc-list 24b5r1bcah1s2faio138rdtpt0

ചൊൽക്കവിതകൾക്ക് മലയാളത്തിൽ ജീവൻ നൽകിയ കവി.

Image Credit: Robert Vinod

1946 മെയ് 16 ന്‌ കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയിൽ ജനനം.

Image Credit: Shihab

ഭൗതികശാസ്ത്രത്തിൽ ബിരുദവും മലയാള സാഹിത്യത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി.

Image Credit: Murali Gopi

വിവിധ സർക്കാർ കലാലയങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു.

Image Credit: Robert Vinod

ദിശാസൂചി, കായിക്കരയിലെ കടൽ, വീട്ടിലേയ്ക്കുള്ള വഴി, സമയമാനസം, സമസ്തകേരളം പി.ഒ. എന്നിവയാണ് പ്രധാന കൃതികൾ.

Image Credit: Robert Vinod

കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം 1992-ൽ നരകം ഒരു പ്രേമകവിതയെഴുതുന്നു എന്ന കൃതിക്ക് ലഭിച്ചു. 2006-ലെ ആശാൻ സ്മാരക കവിതാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

Image Credit: Shihab

2013 ഫെബ്രുവരി 11 നു ശ്വാസകോശ രോഗത്തെത്തുടർന്ന് അന്തരിച്ചു.

Image Credit: M. T. Vidhuraj
Webstories

For More Webstories Visit:

manoramaonline.com/web-stories/literature.html