ഡോണ ടാർട്ട് (Beowulf Sheehan)

6f87i6nmgm2g1c2j55tsc9m434-list 72beo468g40cl0qq78tmsb1mgc-list 10svggcnid0qks1p72gtopslh8

അമേരിക്കൻ നോവലിസ്റ്റും ഉപന്യാസകാരിയുമായ ടാർട്ട് 1963 ഡിസംബർ 23ന് മിസിസിപ്പിയിലെ ഗ്രീൻവുഡിലാണ് ജനിച്ചത്.

Image Credit: Bestoftartt- X

അഞ്ചാമത്തെ വയസ്സിൽ ടാർട്ട് തന്റെ ആദ്യ കവിതയെഴുതുകയും പതിമൂന്നാം വയസ്സിൽ തന്റെ ആദ്യ സോണറ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു.

Image Credit: Airship Daily

ആദ്യ നോവൽ ദി സീക്രട്ട് ഹിസ്റ്ററി 1992-ൽ പ്രസിദ്ധീകരിച്ചു.

Image Credit: ULF Andersen-Getty Images

തന്റെ ആദ്യ പുസ്തകത്തിന്റെ പണിപ്പുരയിൽ ടാർട്ട് പത്ത് വർഷമാണ് ചെലവഴിച്ചത്.

Image Credit: Beowulf

സാഹിത്യ ചരിത്രത്തിൽ മുദ്ര പതിപ്പിക്കുവാൻ ആ കൃതിയിലൂടെ ടാർട്ടിന് സാധിച്ചു.

Image Credit: Ulf Andersen-GettyImages

2003-ൽ ദി ലിറ്റിൽ ഫ്രണ്ട് എന്ന നോവലിന് ഡബ്ള്യൂ എച്ച് സ്മിത്ത് ലിറ്റററി അവാർഡ് ലഭിച്ചു.

Image Credit: Susanna Howe

ആ നോവൽ ഫിക്ഷനുള്ള ഓറഞ്ച് സമ്മാനത്തിനും നാമനിർദ്ദേശം ചെയ്യപ്പെട്ടു.

Image Credit: Fred R. Conrad-The New York Times-Redux

ദി ഗോൾഡ്‌ഫിഞ്ച് എന്ന നോവലിന് പുലിറ്റ്‌സർ സമ്മാനവും ആൻഡ്രൂ കാർണഗീ മെഡലും നേടി.

Image Credit: Venturelli-Getty Images
Webstories

For More Webstories Visit:

manoramaonline.com/web-stories/literature.html