കാൾ ഓവ് ക്നാസ്ഗാർഡ് (Murdo MacLeod-The Guardian)

content-mm-mo-web-stories 1mh9i48brmlg3ca0o8amsbjmq8 content-mm-mo-web-stories-literature english-writer-karl-ove-knausgaard s364ecutqgd15n11g8hp121dr content-mm-mo-web-stories-literature-2023

കാൾ ഓവ് ക്നാസ്ഗാർഡ് ഒരു നോർവീജിയൻ എഴുത്തുകാരനാണ്

Image Credit: Getty Images

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരിൽ ഒരാളാണ് ക്നാസ്ഗാർഡ്.

Image Credit: Ulf Andersen-Getty Images

1968 ഡിസംബർ 6 ന് നോർവേയിലെ ഓസ്ലോയിലാണ് കാൾ ഓവ് ക്നാസ്ഗാർഡ് ജനിച്ചത്.

Image Credit: Sam Barker

മൈ സ്‌ട്രഗിൾ (മിൻ കാമ്പ്) എന്ന പേരിൽ ആറ് ആത്മകഥാപരമായ നോവലുകളിലൂടെ ലോക പ്രസിദ്ധനായി.

Image Credit: Antonio Olmos-The Observer

മുഴുവൻ സമയ എഴുത്തിലേക്ക് തിരിയുന്നതിനുമുമ്പ് അദ്ദേഹം പത്രപ്രവർത്തകനായും അധ്യാപകനായും ജോലി ചെയ്തു.

Image Credit: Rii Schroer

ബ്രേജ് പ്രൈസ്, പ്രിക്സ് മെഡിസിസ് എട്രാഞ്ചർ, ജെറുസലേം പ്രൈസ് എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Image Credit: Rii Schroer

മാൻ ബുക്കർ ഇന്റർനാഷണൽ പ്രൈസ്, നോർഡിക് കൗൺസിൽ ലിറ്ററേച്ചർ പ്രൈസ് എന്നിവയ്ക്കും നാമനിർദ്ദേശം ചെയ്തിട്ടുണ്ട്.

Image Credit: Federico Gambarini-dpa-AFP via Getty