അനിന്ദിത ഘോഷ് (Preeti Verma)

content-mm-mo-web-stories content-mm-mo-web-stories-literature indian-english-writer-anindita-ghose 64m8b9kni37ikv00smddcuj20j 5hsp6a1ijpa4sef4qrj3cchf7g content-mm-mo-web-stories-literature-2023

എഴുത്തുകാരി, പത്രപ്രവർത്തക.

Image Credit: Preeti Verma

മുംബൈ സർവകലാശാലയിൽ നിന്ന് ഭാഷാശാസ്ത്രത്തിൽ എംഎയും കൊളംബിയ യൂണിവേഴ്സിറ്റിയുടെ ഗ്രാജ്വേറ്റ് സ്കൂൾ ഓഫ് ജേർണലിസത്തിൽ നിന്ന് ആർട്സ് & കൾച്ചർ ജേർണലിസത്തിൽ എംഎയും പൂർത്തിയാക്കി.

Image Credit: moderndiplomacy.eu

ടൈംസ് ഓഫ് ഇന്ത്യയിൽ പത്രപ്രവർത്തകയായാണ് കരിയർ ആരംഭിച്ചത്.

Image Credit: www.harpersbazaar.in

പിന്നീട് മിന്റിലും വോഗ് ഇന്ത്യയിലും എഡിറ്റോറിയൽ സ്റ്റാഫായിരുന്നു.

Image Credit: Vijay Prabakaran

ആദ്യ നോവൽ ദി ഇല്യൂമിനേറ്റഡ് 2021-ൽ പ്രസിദ്ധീകരിച്ചു.

Image Credit: Shreya Punj

ഇന്ത്യയിലെ ഏറ്റവും മികച്ച ഭാവിഎഴുത്തുകാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു.

Image Credit: Instagram

ദി ബുക്ക് ഓഫ് ഡോഗ്, ഫസ്റ്റ് പ്രൂഫ് എന്നീ ആന്തോളജികളിലും എഴുതിയിട്ടുണ്ട്.

Image Credit: Instagram