ഡോറിൻ നി ഗ്രിയോഫ (Al-Higgins)

content-mm-mo-web-stories 32nn0rbk4lqt2p9opp1021175s content-mm-mo-web-stories-literature english-writer-doireann-ni-ghriofa 6h6t3cnh2400kp169sjevr5c5g content-mm-mo-web-stories-literature-2023

ഐറിഷിലും ഇംഗ്ലിഷിലും എഴുതുന്ന കവിയും ഉപന്യാസകാരിയും.

Image Credit: Bríd ODonovan

ഡോറിൻ ജനിച്ചത് 1981-ൽ ഗാൽവേയിലാണെങ്കിലും വളർന്നത് കൗണ്ടി ക്ലെയറിലാണ്.

Image Credit: Vanessa Rushton Photography

ഡോറിന്റെ 'എ ഗോസ്റ്റ് ഇൻ ദ ത്രോട്ട്' എന്ന പുസ്തകം ഐറിഷ് ബുക്ക് അവാർഡിൽ നോൺ ഫിക്ഷൻ ബുക്ക് ഓഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെട്ടു.

Image Credit: Brid O'donovan

നിരൂപകപ്രശംസ നേടിയ ആറ് കവിതാ പുസ്തകങ്ങളുടെ രചയിതാവാണ് ഡോറിൻ.

Image Credit: Arthur Carron

പോയട്രി, ദി ഐറിഷ് ടൈംസ്, ഐറിഷ് എക്സാമിനർ, പ്രേരി ഷോണർ എന്നിവയുൾപ്പെടെയുള്ള മാഗസിനുകളിൽ ഡോറിന്റെ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Image Credit: Mathews Thomson

ലനൻ ലിറ്റററി ഫെലോഷിപ്പ്, ഒസ്താന പ്രൈസ്, സീമസ് ഹീനി ഫെലോഷിപ്പ്, ഹാർട്ട്നെറ്റ് കവിതാ അവാർഡ്, ഐറിഷ് സാഹിത്യത്തിനുള്ള റൂണി പ്രൈസ് എന്നിവ ഡോറിൻ നേടിയിട്ടുണ്ട്.

Image Credit: Nina Val

ഡോറിൻ ഇപ്പോൾ ഭർത്താവിനും നാല് കുട്ടികൾക്കുമൊപ്പം കൗണ്ടി കോർക്കിൽ താമസിക്കുന്നു.

Image Credit: Clare Keogh