വിയറ്റ് തൻ ഗുയെൻ (Joyce Kim-New York Times-Redux-Eyevine)

content-mm-mo-web-stories 78in6dmjdgq5mmqv2fpvbees5g content-mm-mo-web-stories-literature 4bmera0h5cs2448e0renk98m6v english-writer-viet-thanh-nguyen content-mm-mo-web-stories-literature-2023

വിയറ്റ് തൻ ഗുയെൻ വിയറ്റ്നാമീസ്-അമേരിക്കൻ പ്രൊഫസറും നോവലിസ്റ്റുമാണ്

Image Credit: Hwang Dong-hee-The Korea Herald

സതേൺ കാലിഫോർണിയ സർവകലാശാലയിലെ ഇംഗ്ലിഷ് ആൻഡ് അമേരിക്കൻ സ്റ്റഡീസ് ആൻഡ് എത്‌നിസിറ്റി പ്രൊഫസറാണ് ഗുയെൻ.

Image Credit: Joyce Kim - The New York Times

ആദ്യ നോവലായ ദി സിംപതൈസർ, 2016 ലെ ഫിക്ഷനുള്ള പുലിറ്റ്‌സർ സമ്മാനം, ഡേടൺ ലിറ്റററി പീസ് പ്രൈസ്, സെന്റർ ഫോർ ഫിക്ഷൻ ഫസ്റ്റ് നോവൽ പ്രൈസ് എന്നിവയടക്കം നിരവധി അംഗീകാരങ്ങൾ നേടി.

Image Credit: Jay L. Clendenin - Los Angeles Times

103 വർഷത്തെ ചരിത്രമുള്ള പുലിറ്റ്സർ പ്രൈസ് ബോർഡിന്റെ ആദ്യ ഏഷ്യൻ അമേരിക്കൻ അംഗമായിരുന്നു ഗുയെൻ.

Image Credit: Oliver H Gamas

അമേരിക്കൻ ലിറ്റററി ഹിസ്റ്ററി, വെസ്റ്റേൺ അമേരിക്കൻ ലിറ്ററേച്ചർ ഉൾപ്പെടെയുള്ള ജേണലുകളിലും പുസ്തകങ്ങളിലും ഗുയെന്റെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Image Credit: Hans Gutknecht-MediaNews Group-Los Angeles Daily News via Getty Images

രചനകൾ കൊറിയൻ, വിയറ്റ്നാമീസ്, ജാപ്പനീസ്, സ്പാനിഷ് ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

Image Credit: John D. & Catherine T. MacArthur Foundation

റേസ് ആൻഡ് റെസിസ്റ്റൻസ്, നതിംഗ് എവർ ഡൈസ്, ദി റെഫ്യൂജീസ്, ദി ഡിസ്‌പ്ലേസ്ഡ് എന്നീ കൃതികളുടെ എഡിറ്ററാണ്.

Image Credit: Cara Robbins for BuzzFeed News