ജുംപ ലാഹിരിയുടെ പുസ്തകങ്ങള്‍ (Monastic zeal)

content-mm-mo-web-stories content-mm-mo-web-stories-literature indian-english-writer-jhumpa-lahiri 3tcagl6eleadkcevr2engj8ejl content-mm-mo-web-stories-literature-2024 2ncmk2tvo1htjp26dkm2mff8kc

പുലിറ്റ്സർ സമ്മാനാർഹയായ ഇൻഡ്യൻ വംശജയായ എഴുത്തുകാരി..

നീലഞ്ജന സുദേഷ്‌ന ജുംപ ലാഹിരി എന്നാണ് മുഴുവൻ പേര്.

ലണ്ടനിൽ ജനിച്ച ജുംപ അമേരിക്കയിലാണ് വളർന്നത്.

ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ ക്രിയേറ്റീവ് റൈറ്റിംഗ് ട്യൂട്ടറായിരുന്നു.

ഇന്റർപ്പ്രറ്റർ ഒഫ്‌ മാലഡീസ് എന്ന ആദ്യ കൃതിയ്ക്ക് 2000-ലെ പുലിറ്റ്സർ സമ്മാനം ലഭിച്ചു.

ദ നെയിംസേക്ക്, അൺ അക്കംസ്റ്റംഡ്‌ ഏർത്ത്‌ എന്നിവയാണ്‌ മറ്റു പ്രധാനകൃതികൾ.

ദ ലോലാൻഡ് എന്ന കൃതി 2013-ലെ ബുക്കർ പുരസ്കാരത്തിനു പരിഗണിക്കപ്പെട്ടിരുന്നു.