ഒർഹാൻ പാമുക്ക് എഴുതിയ പുസ്തകങ്ങൾ (Getty Images)

1ecb51v34l6mqeq822deui237f 6f87i6nmgm2g1c2j55tsc9m434-list 72beo468g40cl0qq78tmsb1mgc-list

തുർക്കിയിലെ ഏറ്റവും പ്രമുഖ നോവലിസ്റ്റുകളിൽ ഒരാൾ.

2006 ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനജേതാവ്

1952 ജൂണ്‍ 7-ന് ഇസ്താംബൂളില്‍ ജനിച്ചു.

ഇരുപതിലധികം പുസ്തകങ്ങളുടെ രചയിതാവ്.

'മൈ നെയിം ഇസ് റെഡ്', 'സ്നോ', 'ഇസ്താംബുൾ', 'മ്യൂസിയം ഓഫ് ഇന്നസെൻസ്' എന്നിവയാണ് പ്രധാന കൃതികൾ.

കൃതികള്‍ അറുപതിലധികം ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

ഇന്റര്‍നാഷണല്‍ ഇംപാക് ഡബ്ലിന്‍ ലിറ്റററി അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

Webstories

For More Webstories Visit:

manoramaonline.com/web-stories/literature.html