സോഫി ഡാൽ (Derek Kettela)

6f87i6nmgm2g1c2j55tsc9m434-list 72beo468g40cl0qq78tmsb1mgc-list 717uv1adqdt1nkpickprd0re7

ഇംഗ്ലിഷ് എഴുത്തുകാരിയും മുൻ ഫാഷൻ മോഡലുമാണ്

Image Credit: Mcvirn Etienne

15 സെപ്റ്റംബർ 1977–ന് ജനിച്ച സോഫി പ്രശസ്ത ഇംഗ്ലിഷ് എഴുത്തുകാരൻ റോൾഡ് ഡാലിന്റെ കൊച്ചു മകളാണ്.

Image Credit: Eamonn M. McCormack-Getty Images

ആദ്യ നോവൽ, 'ദി മാൻ വിത്ത് ദ ഡാൻസിങ് ഐസ് ' 2003-ൽ പ്രസിദ്ധീകരിച്ചു.

Image Credit: Annemarieke van Drimmelen

'പ്ലേയിംഗ് വിത്ത് ദി ഗ്രോൺ-അപ്പ്സ് ' 2007-ൽ പ്രസിദ്ധീകരിച്ചു.

Image Credit: Everett Collection - Shutterstock

2009-ൽ മിസ് ഡാലിന്റെ 'വോളപ്ച്യൂസ് ഡിലൈറ്റ്സ് ' എന്ന കുക്കറി പുസ്തകം എഴുതി.

Image Credit: Rex Features

അതിന്റെ രണ്ടാം ഭാഗം, 'ഫ്രം സീസൺ ടു സീസൺ' 2011 ൽ പ്രസിദ്ധീകരിച്ചു.

Image Credit: Annemarieke van Drimmelen

കുട്ടികളുടെ പുസ്തകമായ 'മാഡം ബഡോബെദ', 2019-ൽ പുറത്തിറക്കി.

Image Credit: Matt Easton
Webstories

For More Webstories Visit:

manoramaonline.com/web-stories/literature.html