ഓഷ്യൻ വൂങ് ( John D. and Catherine T. MacArthur Foundation)

2gnlpcjej5hi502v9pdprnv11l content-mm-mo-web-stories content-mm-mo-web-stories-literature 7ccgoafevl18mhl5e1vquehb1k english-writer-ocean-vuong content-mm-mo-web-stories-literature-2024

വിയറ്റ്നാമീസ് അമേരിക്കൻ കവിയും ഉപന്യാസകാരനും നോവലിസ്റ്റും

Image Credit: Jody Rogac for TIME

1988 ഒക്ടോബർ 14 ന് വിയറ്റ്നാമിലെ സൈഗോണിലാണ് വൂങ് ജനിച്ചത്.

Image Credit: Adrian Pope

അദ്ദേഹത്തിന്റെ ആദ്യ നോവൽ, 'ഓൺ എർത്ത് വീ ആർ ബ്രീഫ്‌ലി ഗോർജിയസ് ' 2019 ൽ പ്രസിദ്ധീകരിച്ചു.

Image Credit: Peter Bienkowski

ഈ പുസ്തകം വൻ വിജയമാകുകയും 38 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ചെയ്തു.

Image Credit: GQ-Doug Levy-The Observer-eyevine-redux

'നോ' (2013), 'ബേണിംഗ്സ് ' (2010), 'നൈറ്റ് സ്കൈ വിത്ത് എക്സിറ്റ് വൂൺഡ്സ് ' (2016) എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് കൃതികൾ.

Image Credit: KUOW Photo-Megan Farmer

ത്രഷ് പ്രസ്സിന്റെ മുൻ മാനേജിംഗ് എഡിറ്ററായ അദ്ദേഹം ഇപ്പോൾ മസാച്യുസെറ്റ്സിൽ താമസിക്കുന്നു.

Image Credit: John D. and Catherine T. MacArthur Foundation

ടി.എസ്. എലിയറ്റ് പ്രൈസ്, വൈറ്റിംഗ് അവാർഡ്, ഫോർവേഡ് പ്രൈസ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Image Credit: John D. and Catherine T. MacArthur Foundation

ദി അറ്റ്‌ലാന്റിക്, ഗ്രാന്റ, ന്യൂ റിപ്പബ്ലിക്, ദ ന്യൂയോർക്കർ, ദ ന്യൂയോർക്ക് ടൈംസ് എന്നിവയിലടക്കം വൂങ്ങിന്റെ രചനകൾ വന്നിട്ടുണ്ട്.

Image Credit: Doug Levy-The Observer