ലൈല ലാലാമി (Jessica Castro)

7drocfle2i79gjv2umf412661s content-mm-mo-web-stories content-mm-mo-web-stories-literature 1msj2fgk4d3v4bkhq5d8n4fjvm content-mm-mo-web-stories-literature-2024 english-writer-laila-lalami

പ്രശസ്ത മൊറോക്കൻ-അമേരിക്കൻ നോവലിസ്റ്റ്, ഉപന്യാസകാരി

Image Credit: April Rocha

1968-ൽ റബാത്തിൽ ജനിച്ച ലൈല കുടിയേറ്റം, സ്വത്വം എന്നീ വിഷയങ്ങളാണ് കൈകാര്യം ചെയ്യാറുള്ളത്.

Image Credit: Sara Corwin

യുകെയിൽ നിന്ന് ഭാഷാശാസ്ത്രത്തിൽ എംഎയും സതേൺ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് ഭാഷാശാസ്ത്രത്തിൽ പിഎച്ച്ഡിയും നേടി.

Image Credit: Tony Rinaldo

'ദ മൂർസ് അക്കൗണ്ട് ' എന്ന കൃതി അമേരിക്കൻ ബുക്ക് അവാർഡ് നേടുകയും പുലിറ്റ്‌സർ പ്രൈസിനുള്ള ഫൈനല്‍ പട്ടികയിൽ ഉൾപ്പെടുകയും ചെയ്തു.

Image Credit: Jessica Castro

'ദ അദർ അമേരിക്കൻസ് ' എന്ന കൃതി ദേശീയ ബെസ്റ്റ് സെല്ലറും നാഷണൽ ബുക്ക് അവാർഡിനുള്ള ഫൈനലിസ്റ്റുമായിരുന്നു.

Image Credit: Caleb Lee Adams

അറബ്-അമേരിക്കൻ ബുക്ക് അവാർഡ്, ഹർസ്റ്റൺ/റൈറ്റ് ലെഗസി അവാർഡ്, ജോയ്‌സ് കരോൾ ഓട്‌സ് പ്രൈസ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Image Credit: Jaclyn Campanaro-The Guardian

നിലവിൽ റിവർസൈഡിലുള്ള കാലിഫോർണിയ സർവകലാശാലയിൽ ക്രിയേറ്റീവ് റൈറ്റിംഗ് പ്രൊഫസറാണ്.

Image Credit: Jaclyn Campanaro-The Guardian