ഫ്രിഡ കാലോ (Nickolas Muray Photo Archives)

mexican-artist-frida-kahlo content-mm-mo-web-stories content-mm-mo-web-stories-literature 5465rvvplbj7cealveoftk0em 76v5dpv8bj96snomd2gi9jmf4v content-mm-mo-web-stories-literature-2024

1907 ൽ മെക്‌സിക്കോ സിറ്റിയിലെ കൊയോകാൻ എന്ന സ്ഥലത്താണ് മെക്സിക്കൻ ചിത്രകാരിയായ കാലോ ജനിച്ചത്

Image Credit: Nickolas Muray Photo Archives

ആറാം വയസ്സിൽ പോളിയോ പിടിപെട്ട കാലോയെ 1922 ൽ നടന്ന ഒരു ബസ് അപകടം പൂർണമായും തകർത്തു.

Image Credit: Nickolas Muray Photo Archives

നട്ടെല്ലും ഇടുപ്പും തകർത്ത അപകടം നടക്കുമ്പോൾ 18 വയസ്സായിരുന്നു പ്രായം.

Image Credit: Nickolas Muray Photo Archives

ജീവിതത്തിന്റെ ശിഷ്ടകാലം വേദനയോടെ ചെലവഴിക്കാൻ വിധിക്കപ്പെട്ട അവൾ നിരവധി ശസ്ത്രക്രിയകൾക്ക് വിധേയയായി.

Image Credit: Nickolas Muray Photo Archives

'ദ് ടു ഫ്രിഡാസ് ' (1939), 'ഹെൻറി ഫോർഡ് ഹോസ്പിറ്റൽ' (1932), 'ദ് ബ്രോക്കൺ കോളം' (1944) എന്നിവയാണ് കാലോയുടെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളിൽ ചിലത്.

Image Credit: Nickolas Muray Photo Archives

മെക്സിക്കൻ ചുമർചിത്രകാരൻ ഡീഗോ റിവേരയെയാണ് കാലോ വിവാഹം കഴിച്ചത്.

Image Credit: Nickolas Muray Photo Archives

മെക്‌സിക്കോ സിറ്റിയിലെ ഫ്രിഡ കാലോ മ്യൂസിയം, ന്യൂയോർക്ക് സിറ്റിയിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ട് എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള പ്രമുഖ മ്യൂസിയങ്ങളിൽ കാലോയുടെ സൃഷ്ടികൾ പ്രദർശനത്തിനുണ്ട്.

Image Credit: Nickolas Muray Photo Archives