29 FEBRUARY 2024
ടി ഡി രാമകൃഷ്ണന്‍
6f87i6nmgm2g1c2j55tsc9m434-list 72beo468g40cl0qq78tmsb1mgc-list 7r1sdbvn9u62894g96sb598kii
നോവലിസ്റ്റ്, വിവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ മലയാളസാഹിത്യകാരനാണ് ടി. ഡി. രാമകൃഷ്ണൻ
1961-ൽ തൃശൂർ ജില്ലയിലെ എയ്യാലിൽ ജനിച്ചു.
ആലുവ യു. സി. കോളജ്, മദിരാശി സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
സതേണ്‍ റെയില്‍വേ പാലക്കാട് ഡിവിഷനില്‍ ചീഫ് കണ്‍ട്രോളറായി ഔദ്യോഗികവൃത്തിയില്‍നിന്നും വിരമിച്ചു.
ആൽഫ, ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, മാമ ആഫ്രിക്ക, പച്ച മഞ്ഞ ചുവപ്പ്, അന്ധർ ബാധിരർ മൂകർ എന്നിവയാണ് പ്രധാന കൃതികൾ.
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബഷീർ പുരസ്കാരം, വയലാർ പുരസ്കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു.
2007-ല്‍ മികച്ച തമിഴ്-മലയാള വിവര്‍ത്തകനുള്ള ഇ.കെ. ദിവാകരന്‍പോറ്റി അവാര്‍ഡും 'നല്ലിദിശൈഎട്ടും' അവാര്‍ഡും നേടി.
Webstories
For More Webstories Visit:
manoramaonline.com/web-stories/literature.html