മികച്ച ചിത്രത്തിനുള്ള ഓസ്‌കർ നോമിനേഷൻ ലഭിച്ച ചിത്രങ്ങളിൽ അഞ്ചും പുസ്തകങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവ.

content-mm-mo-web-stories content-mm-mo-web-stories-literature 1cf5cvc9sv7kde56pomjvs2dal oscar-2024-winner-films-that-are-inspired-from-books 7uqt4gsaj02ddtk0jfvrdvkllt content-mm-mo-web-stories-literature-2024

കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ: അമേരിക്കൻ പത്രപ്രവർത്തകനായ ഡേവിഡ് ഗ്രാനിന്റെ 'കില്ലേഴ്‌സ് ഓഫ് ദി ഫ്ലവർ മൂൺ'

ഓപ്പൻഹൈമർ: കെയ് ബേർഡും മാർട്ടിൻ ഷെർവിനും ചേർന്ന് എഴുതിയ 'അമേരിക്കൻ പ്രൊമിത്യൂസ്'

അമേരിക്കൻ ഫിക്ഷൻ: അമേരിക്കൻ എഴുത്തുകാരനായ പെർസിവൽ എവററ്റിന്റെ 2001-ൽ പുറത്തിറങ്ങിയ നോവല്‍ 'എറഷർ'..

പുവർ തിങ്സ്: സ്‌കോട്ടിഷ് എഴുത്തുകാരനായ അലസ്‌ഡെയർ ഗ്രേ എഴുതി, 1992-ൽ പ്രസിദ്ധീകരിച്ച 'പുവർ തിങ്സ്'

ദി സോൺ ഓഫ് ഇന്ററസ്റ്റ്: ഇംഗ്ലിഷ് എഴുത്തുകാരൻ മാർട്ടിൻ അമിസിന്റെ 2014-ൽ പ്രസിദ്ധീകരിച്ച നോവല്‍ 'ദി സോൺ ഓഫ് ഇന്ററസ്റ്റ്'