അഖിൽ പി ധർമ്മജൻ (Instagram / akhilpdharmajan)

7ok9pgc7bouva7t0aq6pvjkui4 content-mm-mo-web-stories content-mm-mo-web-stories-literature 4heq7u5oj61hl3tmmu0vfj2cdn malayalam-writer-akhil-p-dharmajan content-mm-mo-web-stories-literature-2024

മലയാളത്തിലെ യുവ നോവലിസ്റ്റാണ് അഖിൽ പി. ധർമ്മജൻ.

Image Credit: Instagram / akhilpdharmajan

1993-ൽ ആലപ്പുഴയിലെ പാതിരപ്പള്ളി ഗ്രാമത്തിൽ ജനിച്ചു.

Image Credit: Instagram / akhilpdharmajan

പഠിക്കുന്നതിനിടയിൽ അഖിൽ തന്റെ രചനകൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും അവ വൈറലാവുകയും ചെയ്തു.

Image Credit: Instagram / akhilpdharmajan

'കഥ' എന്ന പേരിൽ സ്വന്തമായി പ്രസിദ്ധീകരണ കമ്പനി ആരംഭിച്ച അഖിൽ തന്റെ ആദ്യ നോവൽ ഓജോ ബോർഡ് പ്രസിദ്ധീകരിച്ചു.

Image Credit: Instagram / akhilpdharmajan

മെർക്കുറി ഐലൻഡ് എന്ന ഫാന്റസി ത്രില്ലറായ രണ്ടാമത്തെ നോവൽ 2018-ൽ പ്രസിദ്ധീകരിച്ചു.

Image Credit: Instagram / akhilpdharmajan

2020 ഡിസംബറിൽ പുറത്തിറങ്ങിയ 'റാം c/o ആനന്ദി' എന്ന നോവൽ ബെസ്റ്റ് സെല്ലറായി വിറ്റഴിക്കപ്പെടുന്നു.

Image Credit: Instagram / akhilpdharmajan

തമിഴ്, മലയാളം ഭാഷകളിൽ തിരക്കഥാകൃത്തായും സംവിധായകനായും പ്രവർത്തിക്കുന്നു.

Image Credit: Instagram / akhilpdharmajan