2024 ലെ വേൾഡ് നേച്ചർ ഫൊട്ടോഗ്രഫി അവാർഡ് വിജയികളായി തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ (Image Credit: Richard-Li)

6f87i6nmgm2g1c2j55tsc9m434-list 5bi6tcr56l7ncgrt9qd025i3qs 72beo468g40cl0qq78tmsb1mgc-list

ആയിരക്കണക്കിന് എൻട്രികളിൽനിന്ന് തിരഞ്ഞെടുത്ത ചിത്രങ്ങളാണ് വിജയികളായത്.

Image Credit: Image Credit: Tracey-LunD, www.worldnaturephotographyawards.com

വെള്ളത്തിൽ വേട്ടയാടുന്ന പക്ഷികളുടെ മനോഹരമായ ചിത്രമാണ് ഗ്രാൻഡ് പ്രൈസിനു തിരഞ്ഞെടുക്കപ്പെട്ടത്.

Image Credit: Image Credit: Ivan-Pedretti, www.worldnaturephotographyawards.com

പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുക എന്നുള്ളതാണ് മത്സരത്തിന്റെ ലക്ഷ്യം.

Image Credit: Image Credit: John-Seager, www.worldnaturephotographyawards.com

ലോകമെമ്പാടുമുള്ള ഫൊട്ടോഗ്രാഫർമാർക്ക് വിവിധ വിഭാഗങ്ങളിലായി എൻട്രികൾ സമർപ്പിക്കാം.

Image Credit: Image Credit: Andy-Schmid, www.worldnaturephotographyawards.com

സാങ്കേതിക നിലവാരം, കലാപരമായ യോഗ്യത, വിഷയവുമായുള്ള ബന്ധം എന്നിവ അടിസ്ഥാനമാക്കിയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.

Image Credit: Image Credit: Celia-kujala, www.worldnaturephotographyawards.com

വിജയിക്കുന്ന ഫോട്ടോകൾ വേൾഡ് നേച്ചർ ഫൊട്ടോഗ്രഫി അവാർഡിന്റെ വെബ്സൈറ്റിലും പ്രദർശനങ്ങളിലും പ്രദർശിപ്പിക്കുകയും ചെയ്യും.

Image Credit: Image Credit: Lakshitha-Karunarathhna, www.worldnaturephotographyawards.com

വിജയികളായ എല്ലാ ചിത്രങ്ങളും വേൾഡ് നേച്ചർ ഫൊട്ടോഗ്രഫി അവാർഡ് ഒഫീഷ്യൽ പേജിൽ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Image Credit: Image Credit: Amit-Eshel, www.worldnaturephotographyawards.com
Webstories

For More Webstories Visit:

manoramaonline.com/web-stories/literature.html