ആനന്ദ് നീലകണ്ഠന്റെ പുസ്തകങ്ങൾ (Image Credit: Facebook/Anand Neelakantan)

6f87i6nmgm2g1c2j55tsc9m434-list 2j1ig741ras5js2r9q9ej3sc15 72beo468g40cl0qq78tmsb1mgc-list

ഇന്ത്യൻ എഴുത്തുകാരൻ, കോളമിസ്റ്റ്, തിരക്കഥാകൃത്ത്, പ്രഭാഷകൻ.

തൃപ്പൂണിത്തുറയിൽ ജനനം.

അദ്ദേഹം ഇന്ത്യൻ പുരാണങ്ങളെ സ്നേഹിക്കുകയും അവയെക്കുറിച്ച് പുസ്തകം എഴുതുകയും ചെയ്യുന്നു.

ആദ്യ കൃതി, അസുര: ടെയ്ൽ ഓഫ് ദ വാൻക്വിഷ്ഡ് 2012–ൽ പ്രസിദ്ധീകരിച്ചു.

ഇംഗ്ലിഷിൽ പതിനൊന്നും മലയാളത്തിൽ ഒരു പുസ്തകവും രചിച്ചിട്ടുണ്ട്.

അജയ: റോൾ ഓഫ് ദി ഡൈസ്, ദി റൈസ് ഓഫ് കലി, വാനര: ദ ലെജന്റ് ഓഫ് ബാലി, സുഗ്രീവ ആൻഡ് താര എന്നിവ പ്രധാന കൃതികളാണ്.

പുസ്തകങ്ങൾ തമിഴ്, ഹിന്ദി, തെലുങ്ക്, മറാത്തി, ബംഗാളി, ഗുജറാത്തി, ഇന്തോനേഷ്യൻ തുടങ്ങിയ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

Webstories

For More Webstories Visit:

www.manoramaonline.com/web-stories