രുചിയുള്ള ഭക്ഷണത്തിന്റെ നൻമ. ഒരു ദിവസം ഇവിടെ വന്നില്ലെങ്കിൽ എന്തോ പോലെയാണ്
ദിവസവും ഇതൊരു കല്യാണ വീട്ടിലെ കലവറ പോലെയാണ്.
അടുക്കളയിൽ എപ്പോഴും പാചകം. നൂറു കണക്കിന് ആളുകൾ ഭക്ഷണം കഴിക്കുന്നു.
എന്തും ചെയ്യാനുള്ള ആത്മവിശ്വാസമാണു സമൃദ്ധി നൽകിയത്
അവരുടെ മനസ്സിലെ സന്തോഷമല്ലേ നമ്മുടെയും സന്തോഷം